സിന്‍ഡറല വെഡിംഗ് ഡ്രസ്സ്‌

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.2
5.68K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

നാളെ സിന്‍ഡറല പ്രിന്‍സ് ചാമിംഗിനെ വിവാഹം കഴിക്കാന്‍ പോകുകയാണ്.! ആ സുന്ദരിയുടെ വിവാഹ ദിവസത്തെ ഏറ്റവും മനോഹര വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് രാജകീയ തുന്നല്‍ക്കാരാണ്. നിങ്ങളാണ് മാജിക് ഫെയറി, വധുവായ സിന്‍ഡ്രല്ലയെ ഏറ്റവും വിസ്മയകരമായ വേഷത്തില്‍ സുന്ദരിയായി ഒരുക്കുന്നത് നിങ്ങളുടെ കര്‍ത്തവ്യമാണ്!


നിങ്ങളുടെ ഉള്ളിലെ ഫാഷന്‍പ്രേമിയെ ഉണര്‍ത്തി സിന്‍ഡറലയ്ക്കായി മികച്ച ഔട്ട്‌ഫിറ്റും ഹെയര്‍സ്റ്റൈലും തെരഞ്ഞെടുക്കുക. സിന്‍ഡ്രല്ലയെ പുതിയ ഡ്രസ്സ്‌ അപ്പ് ക്വീന്‍ ആയും ഏറ്റവും ഗോര്‍ജിയസ് ആയ രാജകുമാരിയുമായി മാറ്റൂ!


ഈ ഗേള്‍സ്‌ ഗെയിമില്‍ 200 ഇനങ്ങളില്‍ കൂടുതലുണ്ട്, അതെല്ലാം സൌജന്യമായാണ് ലഭിക്കുന്നത്: ഫാന്‍സി ഡ്രെസ്സുകള്‍, സ്കര്‍ട്ട്സ്, ടോപ്സ്, ഹെയര്‍സ്റ്റൈലുകള്‍, ബ്രൈഡല്‍ മൂടുപടങ്ങള്‍, ഷൂസ്, പൂക്കള്‍, ഹാന്‍ഡ്‌ബാഗ്സ് അങ്ങനെ നിരവധി ഇനങ്ങള്‍. ഇവിടെ ഇന്‍-ആപ്പ് പര്‍ച്ചേയ്സ് ഒന്നുമില്ല, ഒന്നും പൂട്ടിയിട്ടുമില്ല. ഗെയിം പണം ആവശ്യപ്പെടാത്തതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ലക്ഷക്കണക്കിന്‌ കോമ്പിനേഷനുകള്‍ നിര്‍മ്മിക്കാം.

ബ്രൈഡ്സിനൊപ്പവും രാജകുമാരിമാര്‍ക്കൊപ്പവും ഡ്രസ്സ്‌ അപ്പ് ഗെയിം കളിക്കാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. പക്ഷേ ഈ വെഡിംഗ് സലൂണ്‍ ഗെയിം അതില്‍ നിന്നൊക്കെ വേറിട്ട്‌ നില്‍ക്കുന്നു. ഗേള്‍സിന്റെ പ്രിയപ്പെട്ട രാജകുമാരിയാണ്‌ സിന്‍ഡറല,രാജകുമാരിമാരില്‍ ഏറ്റവും ഗോര്‍ജ്യസായ വധുവായി അവളെ അനിയിച്ചൊരുക്കാന്‍ നിങ്ങള്‍ സഹായിക്കണേ! ഈ ബ്രൈഡല്‍ മേക്ക് ഓവര്‍ ഗെയിം ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്ത് തികച്ചും സൌജന്യമായി ആസ്വദിക്കൂ.


രാജകുമാരിമാര്‍, ഫെയറികള്‍, ബ്രൈഡ്സ് എന്നിവര്‍ക്കൊപ്പമുള്ള ഡ്രസ്സ്‌ അപ്പ് ഗെയിമുകള്‍ നിങ്ങള്‍ ആസ്വദിക്കുന്നുവെങ്കില്‍ ഞങ്ങളുടെ കൂടുതല്‍ ഡ്രസ്സ്‌ അപ്പ്/മേക്ക് ഓവര്‍ ഗെയിമുകള്‍ ഡൌണ്‍ ലോഡ് ചെയ്യുക. "പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഡ്രസ്സ്‌ അപ്പ് ഗെയിമുകള്‍" ലിങ്കില്‍ അമര്‍ത്തിയാല്‍ മാത്രം മതി
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 10

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

റേറ്റിംഗുകളും റിവ്യൂകളും

4.1
4.95K റിവ്യൂകൾ